Kerala സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഇംഗ്ലീഷ് വിഭാഗം 31 വരെ അടച്ചിടും March 14, 20201 min read newseditor സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ, ഇംഗ്ലീഷ് വിഭാഗത്തിലെ സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി 16 മുതൽ 31 വരെ മെയിൻ ബിൽഡിംഗ് അടച്ചിടും. കുട്ടികളുടെ ലൈബ്രറി, മലയാളം വിഭാഗം, ബ്രിട്ടീഷ് ലൈബ്രറി കളക്ഷൻ എന്നിവ മാത്രം പ്രവർത്തിക്കും. Related Share