പമ്പയാറിന്റെ കൈവഴികളിലും തീരപ്രദേശത്തും താമസിക്കുന്നവർ   ജാഗ്രത പാലിക്കണം.

പമ്പയാറിന്റെ കൈവഴികളിലും തീരപ്രദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ശബരിമല മീനമാസ പൂജകളുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി പമ്പാ അണക്കെട്ടിൽ നിന്നു (13) മുതൽ 18 വരെ പ്രതിദിനം 25000 ഘന അടിയിൽ ജലം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. ശക്തമായ ഒഴുക്കുണ്ടാവാൻ സാധ്യതയുളളതിനാൽ പമ്പയാറിന്റെ കൈവഴികളിലും തീരപ്രദേശത്തും താമസിക്കുന്നവരും തീർഥാടകരും നദിയിൽ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *