സ്‌പെയിനിലെ സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്‌പെയിനിലെ സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്‌പെയിനിലെ സമത്വ മന്ത്രി ഐറിന മൊണ്ടേരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐറിനയുടെ ഭർത്താവും ഉപപ്രധാനമന്ത്രിയുമായ പാബ്ലോ ഇഗ്ലേസിയാസിനെയും വീട്ടിൽ ഐസലേഷനിൽ പാർപ്പിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനത്തിൽ വിറച്ച് ലോകം. 121 രാജ്യങ്ങളിൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിലും ഇറാനിലും രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗം വർധിക്കുകയാണ്. കോവിഡ് നേരിടാൻ ഇറാൻ രാജ്യാന്തര നാണയ നിധിയുടെ സഹായം തേടി. ചൈനയിൽ രോഗബാധയുടെ തീവ്രഘട്ടം പിന്നിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *