യെസ് ബാങ്ക് : പ്രതിസന്ധി പരിഹരിക്കാനായുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ

യെസ് ബാങ്ക് : പ്രതിസന്ധി പരിഹരിക്കാനായുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ

യെസ് ബാങ്ക് പ്രതിസന്ധി പരിഹരിക്കാനായുള്ള റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ ഇന്നു ചേർന്ന യോഗം അംഗീകാരം നൽകി. ബാങ്കിന്റെ പുന:സംഘടനയ്ക്കായി പൊതുജനങ്ങളിൽ നിന്ന് റിസർവ് ബാങ്ക് അഭിപ്രായങ്ങൾ തേടിയിരുന്നു. ഓഹരികൾ ഏറ്റെടുക്കുന്ന എസ്.ബി.ഐയിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.
ബാങ്ക് പുനഃസംഘടനക്കായുള്ള റെഗുലേഷൻ ആക്ട് 1949 പ്രകാരമാണ് നിർദ്ദേശങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *