മൈദർ ഹെൽത്ത് സെന്റർ ഇന്നു മുതൽ കോവിഡ് 19 പരിശോധനക്കുള്ള പ്രത്യേക കേന്ദ്രം

ദോഹ : പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്റെ കീഴിലുള്ള മൈദർ ഹെൽത്ത് സെന്റർ ഇന്നു മുതൽ കോവിഡ് 19 പരിശോധനക്കുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിക്കും എന്ന് കോർപറേഷൻ അറിയിച്ചു.

ഇവിടെ നിലവിലുള്ള സ്ത്രീകൾക്കുള്ള ഗർഭ പൂർവ ചികിത്സ, കുഞ്ഞുങ്ങൾക്കുള്ള ചികിത്സ, അൾട്രാസൗണ്ട് എൻ.സി.സി.ഡി അപ്പോയ്മന്റെുകൾ എന്നിവ ഇനിമുതൽ അൽ വജ്ബ ഹെൽത്ത് സന്റെറിലേക്ക് മാറ്റിയിട്ടുണ്ട്.

മറ്റ് പരിശോധനകൾക്ക് വരുന്ന രോഗികൾ അബൂബക്കർ അൽ സിദ്ദീഖ്, അൽറയ്യാൻ, അൽ വജ്ബ, അൽവാബ് എന്നീ ഹെൽത്ത് സന്റെറുകളിലെത്തണം.

Share

Leave a Reply

Your email address will not be published. Required fields are marked *