കുടിശ്ശിക സമാഹരണ ക്യാമ്പ് മാറ്റി വച്ചു

കേരള ഷോപ്പ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മാര്‍ച്ച് 19 ന് വടകര അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നടത്താനിരുന്ന ക്ഷേമനിധി അംശാദായ കുടിശ്ശിക സമാഹരണ ക്യാമ്പ് മാറ്റിയതായി ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ -0495 2372434.
Share

Leave a Reply

Your email address will not be published. Required fields are marked *