ആധാര്‍ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു

കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിയായി  മാര്‍ച്ച് 31 വരെ ജില്ലയില്‍ ആധാര്‍ എന്റോള്‍മെന്റ് , അപ്ഡേറ്റ് സേവനങ്ങള്‍ നിര്‍ത്തി വെക്കുമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *