സാംസങ് ഗാലക്‌സി എം 21 മാർച്ച് 16ന് വിപണിയിൽ

സാംസങ് ഗാലക്‌സി എം 21 മാർച്ച് 16ന് വിപണിയിൽ

സാംസങ് ഗാലക്‌സി എം 21 മാർച്ച് 16ന് അവതരിപ്പിക്കും.സാംസങ് ഗാലക്‌സി ഗാലക്‌സി എം 31 നേക്കാൾ വിലക്കുറവിലായിരിക്കും പുതിയ ഫോൺ എത്തുക.
ഗാലക്‌സി എം21ന്റെ പ്രധാന സവിശേഷത ക്യാമറയാണ്. 48 മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉൾപ്പെടെ മൂന്ന് പിൻ ക്യാമറകൾ ഉണ്ട്. മുൻവശത്ത് സെൽഫികൾക്കായി 20 മെഗാപിക്‌സൽ സെൻസറോടുകൂടിയ ഒരൊറ്റ ലെൻസ് ഉണ്ട്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള എക്‌സിനോസ് 9611 ഒക്ടാ കോർ പ്രോസസർ ഈ സ്മാർട്‌ഫോണിൽ ഉണ്ടായിരിക്കുമെന്ന് പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *