കോട്ടയം : കോട്ടയം ജില്ലയിലെ 2000നു മുൻപ് വിരമിച്ച പത്രപ്രവർത്തകേതര പെൻഷൻ പദ്ധതി ഗുണഭോക്താക്കൾ പെൻഷൻ തുടർന്നു ലഭിക്കുന്നതിനായി മാർച്ച് 13 നകം കളക്ടറേറ്റിലെ ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.