പത്തനംതിട്ടയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടും

പത്തനംതിട്ടയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടും

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധയുടെ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽകാലികമായി അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയിൽ എട്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി . ജില്ലയിൽ കൂടുതൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാനാനുള്ള ആലോചനയിലാണ് ആരോഗ്യവകുപ്പ്.

Share

Leave a Reply

Your email address will not be published. Required fields are marked *