‘ മഴ നനഞ്ഞ ബുദ്ധൻ ‘ പുസ്തകം പ്രകാശനം ചെയ്തു

പ്രമുഖ എഴുത്തുകാരനും കവിയുമായ സുധീർ ബാബു എഴുതിയ ലേഖന സമാഹാരം ‘മഴ നനഞ്ഞ ബുദ്ധൻ ‘ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും എം പിയുമായ ഡോ ശശി തരൂർ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു .
സുധീർ ബാബുവിന്റെ നാലാമത്തെ പുസ്തകമായ ‘ മഴ നനഞ്ഞ ബുദ്ധൻ ‘ എന്ന പുസ്തകം കവി നാലപ്പാടം പത്മനാഭൻ സ്വീകരിച്ചു . സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസാധകർ . എൻ ബി എസ് സ്റ്റാളുകളിൽ പുസ്തകം ലഭ്യമാകും.

സുധീർ ബാബു
സുധീർ ബാബു എഴുതിയ ലേഖന സമാഹാരം ‘മഴ നനഞ്ഞ ബുദ്ധൻ ‘ ഡോ ശശി തരൂർ പ്രകാശനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *