എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെരെ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ

എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെരെ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ

ന്യൂ ഡൽഹി : പാർലമെന്റിന് മുന്നിൽ കറുത്ത റിബൺ ധരിച്ച് കോൺഗ്രസ് പ്രതിഷേധ ധർണ. എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് കോൺഗ്രസ് പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ നടക്കുന്നത്.ഡൽഹി കലാപം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെടുന്നു. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ടു മണിവരെ നിർത്തി വെച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *