ഡാർക്ക് മോഡുമായി  വാട്‌സ് ആപ്പ്‌

ഡാർക്ക് മോഡുമായി വാട്‌സ് ആപ്പ്‌

വാട്‌സ് ആപ്പിൽ ഡാർക്ക് മോഡ് എത്തി. ഇനി എല്ലാ ഉപയോക്താക്കൾക്കും ഡാർക്ക് മോഡ് ഉപയോഗിക്കാം. ഐഓഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഡാർക്ക് മോഡ് എത്തിയിട്ടുണ്ട്.

വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഡാർക്ക് മോഡുള്ളത്. ആൻഡ്രോയിഡ് 9, ആൻഡ്രോയിഡ് 10 ഓഎസുകളിൽ പ്രവർത്തിക്കുന്ന എല്ലാ ഫോണുകളിലും ഡാർക്ക് മോഡ് അപ്‌ഡേറ്റ് ലഭിക്കും. ഐഓഎസ് 13 ഓഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളിലും വാട്‌സ് ആപ്പ് ഡാർക്ക് മോഡ് ഉപയോഗിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *