ടൊവിനോ നായകനായി കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് മാർച്ച് 12ന് പ്രദർശനത്തിന് എത്തും

ടൊവിനോ നായകനായി കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് മാർച്ച് 12ന് പ്രദർശനത്തിന് എത്തും

ടൊവിനോ നായകനായി കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് മാർച്ച് 12ന് പ്രദർശനത്തിന് എത്തും. ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് മാർച്ച് 12ന് പ്രദർശനത്തിന് എത്തും. ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാർഥൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുൻ സിനിമകൾ.

Share

Leave a Reply

Your email address will not be published. Required fields are marked *