കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നു

കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നു

ഹോങ്കോംഗ്: കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നു. ഹോങ്കോംഗിൽ കൊറോണ ബാധയുള്ള വ്യക്തിയുമായുള്ള സമ്പർക്കത്തിന് പിന്നാലെ വളർത്തുനായക്ക് കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധ ചെറിയ രീതിയിലാണുള്ളതെന്നാണ് വിവരം. ഇതിനോടകം തന്നെ ഹോങ്കോംഗിൽ 100 പേരിലാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പോമറേനിയൻ വിഭാഗത്തിലുള്ള നായയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൂക്കിലൂടെയും മുഖത്ത് കൂടിയുമുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് വിവരം.

Share

Leave a Reply

Your email address will not be published. Required fields are marked *