കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക്.

കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്ക്.

തിരുവനന്തപുരം: എ ടി ഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച ്കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ നിർത്തിവച്ചു.
സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്തതിനാണ് കെഎസ്ആർടിസി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നാണ് ആരോപണം. ജീവനക്കാർ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.പ്രശ്ന പരിഹാരത്തിന് ഗതാഗത മന്ത്രി ഇടപെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *