ഇന്ത്യ-ചൈന സംഘര്‍ഷം: പ്രതിരോധമന്ത്രി ഉന്നതതലയോഗം ചേരുന്നു

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ്

മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: ചലച്ചിത്ര താരമായ ഉദയനിധി സ്റ്റാലിന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30നാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി

ഏകീകൃത സിവില്‍ കോഡ്: കോണ്‍ഗ്രസിന് രാജ്യസഭയില്‍ വീഴ്ചപറ്റി: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി:  രാജ്യസഭയില്‍ ഏക സിവില്‍ കോഡ് അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗംങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയെന്ന് കെ.സി വേണുഗോപാല്‍. ബി.ജെ.പി

ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല: നിരോധനത്തിന് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇനി മുതല്‍ ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല. ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഒരു

മാന്‍ഡോസ് ചുഴലിക്കാറ്റ്: 400 ലധികം മരങ്ങള്‍ കടപുഴകി, തമിഴ്‌നാട്ടില്‍ നാല് മരണം

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ മാന്‍ഡോസ് ചുഴലിക്കാറ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ചെന്നൈ

സുഖ് വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദര്‍ സിംഗ് സുഖുവിനെ തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരുമാനിച്ചു. മുഖ്യമന്ത്രിയെ

മാന്‍ഡോസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ചെന്നൈയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

മാന്‍ഡോസ് തമിഴ്‌നാട് തീരം തൊട്ടു; തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. രാത്രി 9.30 ഓടെ

മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ യോഗ്യയെന്ന് പ്രതിഭാ സിംഗ്

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. മുഖ്യമന്ത്രിയായി നയിക്കാന്‍ തനിക്ക് കഴിയുമെന്ന്