അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയ്‌ക്കെടുത്തില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: തവാങ്ങിലുണ്ടായ ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തെ ചൊല്ലി ഇന്നും പാര്‍ലമെന്റില്‍ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തതില്‍

അഞ്ച് വര്‍ഷം; 104 ഓണ്‍ലൈന്‍, 74 ടി.വി ചാനലുകള്‍, 25 വെബ്‌സൈറ്റുകള്‍ക്ക് താഴിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നിരവധി മാധ്യമ സ്ഥാപനങ്ങള്‍ നിരോധിച്ചെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകൂര്‍ പാര്‍ലമെന്റില്‍

ബിഹാര്‍ വിഷമദ്യദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് നിതീഷ് കുമാര്‍

പാട്‌ന: ബിഹാര്‍ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം കഴിച്ചാല്‍

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 82 ആയി

പാട്‌ന: ബിഹാറിലെ സണ്‍ ജില്ലയിലുണ്ടായ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. ആദ്യമരണം റിപ്പോര്‍ട്ട് ചെയ്ത സരണ്‍ ജില്ലയില്‍

കരിപ്പൂരില്‍ റണ്‍വേയുടെ നീളം കുറയ്ക്കണം; കേരളം മറുപടി നല്‍കിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റണ്‍വേയുടെ ഇരുവശവും സുരക്ഷിത മേഖലയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

സരണ്‍ വിഷമദ്യ ദുരന്തം: ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: നിതീഷ് കുമാര്‍

പട്‌ന: സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് മദ്യനിരോധനമുള്ളതിനാല്‍

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് സേന പിന്‍മാറില്ല; വ്യോമാഭ്യാസത്തിന് തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് തല്‍കാലം പിന്‍മാറില്ലെന്ന് കരസേന. അതിര്‍ത്തിയില്‍ ശൈത്യകാലത്തും നിരീക്ഷണം ശക്തമാക്കും. അതേസമയം, വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം; കലബുറഗി റെയില്‍വേ സ്റ്റേഷന്റെ നിറം മാറ്റി

ബംഗളൂരു: ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കലബുറഗി റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിനു പച്ച നിറം മാറ്റി. ഇന്നലെ റെയില്‍വേ ഉദ്യോഗസ്ഥര്‍

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കായികം, യുവജനക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായികം, യുവജനക്ഷേമ വകുപ്പുകളാണ്

കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയിലുള്ള അഞ്ച് വയസുകാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.