പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഭോപ്പാല്‍: ഹരിയാനയില്‍ രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്.

കശ്മീരിലെ കത്രയില്‍ ഭൂചലനം; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. കശ്മീരിലെ കത്രയിലാണ് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ അഞ്ചോടെയാണ്

ത്രിപുര ഇലക്ഷന്‍; വോട്ടിങ് കനത്ത സുരക്ഷയില്‍

ചില മേഖലകളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ ന്യൂഡല്‍ഹി: ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി. അറുപത് സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പേര് സര്‍വേ, പക്ഷേ നടക്കുന്നത് റെയ്ഡ്; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബി.ബി.സിയിലെ ആദായ നികുതി റെയ്ഡില്‍ അപലപിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പേര് സര്‍വേ എന്നാണെങ്കിലും നടത്തുന്നത്

ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി

ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ താഴേക്ക് വീണ് അദാനി ഗ്രൂപ്പ് സ്ഥാപകനായ ഗൗതം അദാനി. പട്ടികയില്‍ രണ്ടുമാസം മുന്‍പ് വരെ

ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്; നികുതി വെട്ടിപ്പ് നടത്തിയെന്ന് പരാതി

ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഓഫിസുകളില്‍ ഇന്‍കംടാക്സ് റെയ്ഡ്. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളിലാണ് റെയ്ഡ്. ഇന്നു രാവിലെ 11.45നാണ്

കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തത് രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ട്: നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സിതാരാമന്‍. 2017 മുതല്‍ എ.ജിയുടെ സര്‍ട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന്

സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി; കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയും

ന്യൂഡല്‍ഹി: ത്രിപുരയില്‍ കോണ്‍ഗ്രസ് – സി.പി.എം സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണ് രണ്ട് പാര്‍ട്ടികളും

ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി

ചെന്നൈ: ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച വിധി ചെന്നൈ ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച്